Map Graph

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല

കാലടിയിലുള്ള സർവ്വകലാശാല

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല എറണാകുളം ജില്ലയിലെ കാലടിയിൽ പൂർണ്ണാനദിയുടെ (പെരിയാർ) തീരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രമുഖ ദാർശനികനും സന്ന്യാസിയുമായിരുന്ന ആദി ശങ്കരാചാര്യരുടെ പേരിലുള്ള ഈ സർവകലാശാല 1993ലാണ് സ്ഥാപിതമായത്.

Read article
പ്രമാണം:ശ്രീ_ശങ്കരാചാര്യ_സംസ്കൃത_സർവ്വകലാശാലയുടെ_മുദ്ര.pngപ്രമാണം:Sanskrit_university_building_kalady.jpg